യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പബാധിത മേഖലകൾ സന്ദർശിച്ചു

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പബാധിത മേഖലകൾ സന്ദർശിച്ചു

ജക്കാർത്ത: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പ-സുനാമി ബാധിത മേഖലകൾ സന്ദർശിച്ചു. ദുരന്തം നാശം വിതച്ച സുലവേസി, പാലു എന്നിവിടങ്ങളടക്കമുള്ള സ്ഥലങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. ഇന്തോനേഷ്യൻ ഉപരാഷ്ട്രപതി ജസഫ് കല്ലയും ഗുട്ടെറസിനൊപ്പമുണ്ടായിരുന്നു.