രണ്ട് മക്കളുടെ അമ്മ; അരയളവ് കേട്ടാല്‍ ഞെട്ടും

രണ്ട് മക്കളുടെ അമ്മ; അരയളവ് കേട്ടാല്‍ ഞെട്ടും

ഒന്നു പ്രസവിച്ചാല്‍ സ്ത്രീകളുടെ സൗന്ദര്യം പോകുമെന്നാണ് വയ്പ്പ്. പിന്നെ രണ്ടാമത്തെ പ്രസവം കൂടി കഴിഞ്ഞാല്‍ പറയേണ്ട. ഇവിടെ സംഭവിച്ചത് കണ്ടാല്‍ ഞെട്ടും.ഡിന റിംഗോ സംഭവിച്ചതും ഇതു തന്നെ. ആലില വയര്‍ ഓര്‍മ്മകള്‍ മാത്രമാകുമെന്നാണ് ഡിന ആദ്യം കരുതിയത്.

വിയറ്റ്‌നാം സ്വദേശി ഡിന റിംഗോ എന്ന മുപ്പത്തൊമ്പതുകാരിയെ കണ്ടാല്‍ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല.  അവരുടെ അരയളവ് വെറും പതിനെട്ടിഞ്ച്. കണ്ണുതള്ളാന്‍ വരട്ടെ. ഇതിനുപിന്നിലെ കഷ്ടപ്പാട് അറിയുമ്പോഴാണ്  കൂടുതല്‍ ഞെട്ടുക.

പ്രത്യേക തകരത്തിലുള്ള അടിയുടുപ്പ് ദിവസവും ഇരുപത്തിമൂന്നുമണിക്കൂര്‍ ധരിച്ചാണ് ഡിന ഇത് സാധിക്കുന്നത്. എന്തുസംഭവിച്ചാലും ഇതില്‍ ഒരുമാറ്റവും ഉണ്ടാവില്ല. ഇതിനായി ജീവിതത്തില്‍ പലതും വേണ്ടെന്നുവച്ചിട്ടുണ്ടെന്നാണ് ഡിന പറയുന്നത്. ശരീരത്തിന് ഷെയ്പ് ഉണ്ടാകുന്ന പ്രത്യേക തകരത്തിലുള്ള അടിയുടുപ്പ് ദിവസവും 23 മണിക്കൂര്‍ ധരിച്ച് തുടര്‍ന്നത്.ഇതിനൊക്കെ സപ്പോര്‍ട്ടുമായി ഭര്‍ത്താവും രംഗത്തുണ്ട്.