ടിബറ്റിൽ 1,200 വർഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി

ടിബറ്റിൽ 1,200 വർഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി

ലാസ: ടിബറ്റിലെ ക്വമാഡോയിൽ 1,200 വർഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. കരിങ്കൽ ഖനനത്തിനിടെ തൊഴിലാളികളാണ് ശില്പം ആദ്യം കണ്ടത്. 10 മീറ്ററിലേറെ ഉയരമുള്ള ശില്പമാണ് കണ്ടെടുത്തത്.പരിശോധനയില്‍  ശില്പത്തിന് ഇത്രയേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.