പെറുവിൽ ശക്തമായ ഭൂചലനം

പെറുവിൽ ശക്തമായ ഭൂചലനം

ലിമ: പെറുവിൽ ശക്തമായ ഭൂചലനം. പാസ്കോയിലെ ഒക്സാപാംപോയിലാണ് റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.  സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.