അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു

അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു

മ​ൻ​ഡേ​ര : കെ​നി​യ​യി​ൽ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ൻ​ഡേ​ര​യി​ൽ അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ​ക്കു നി​യ​ന്ത്ര​ണ​മു​ള്ള മേ​ഖ​ല​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹം ബോം​ബ് പൊ​ട്ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് റെ​ഡ് ക്രോ​സ് അ​റി​യി​ച്ചു. അ​ഞ്ചു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. ഗ​വ​ർ​ണ​റു​ടെ പേ​ഴ്സ​ണ​ൽ ബോ​ഡി​ഗാ​ർ​ഡും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

ദ​ക്ഷി​ണ കെ​നി​യ​ൻ ന​ഗ​ര​മാ​യ ലി​ബോ​യി​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും കെ​നി​യ​ൻ റെ​ഡ് ക്രോ​സ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

ര​ണ്ടു ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ​ഷ​ബാ​ബ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.