നേപ്പാളിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

നേപ്പാളിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

കാഠ്മണ്ഡു: നേപ്പാളിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽ പൈലറ്റുമാർ കൊല്ലപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 

കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ ആണ് നേപ്പാളിലെ മുക്തിനാഥിൽ തകർന്നു വീണത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് മുക്തിനാഥ്.