കാ​ന​ഡ​യി​ല്‍ വെ​ടി​വ​യ്പ്; രണ്ട് പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ന​ഡ​യി​ല്‍ വെ​ടി​വ​യ്പ്; രണ്ട് പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കി​ഴ​ക്ക​ന്‍ കാ​ന​ഡ​യി​ല്‍ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ന്യൂ​ബ്രു​ണ്‍​സ്വി​ക് പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

We can confirm that the suspect in custody is currently being treated for serious injuries related to this morning’s shooting incident.

— Fredericton Police (@CityFredPolice) August 10, 2018