ബൾഗേറിയൻ ടി​വി​എ​ൻ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക കൊ​ല്ല​പ്പെ​ട്ടു

ബൾഗേറിയൻ ടി​വി​എ​ൻ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക കൊ​ല്ല​പ്പെ​ട്ടു

റൂ​സ്: വ​ട​ക്ക​ൻ ബ​ൾ​ഗേ​റി​യ​യി​ലെ റൂ​സി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു. ടി​വി​എ​ൻ ചാ​ന​ലി​ലെ വി​ക്ടോ​റി​യ മ​രി​നോ​വ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം ദ​നു​ബെ ന​ദി​ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

യൂ​റോ​പ്പി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് മ​രി​നോ​വ. കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യ ശേ​ഷ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ള്ലാ​ഡ​ൻ മ​രി​നോ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.