ഇന്ത്യ-സൗദി ഇനി ഒന്നിച്ച്....!!

ഇന്ത്യ-സൗദി ഇനി ഒന്നിച്ച്....!!

ഇന്ത്യയും സൗദിയും ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ അതിവേഗം വളരുന്ന ലോകത്തെ പ്രധാന രാജ്യമാണ്.

സൗദി അറേബ്യയാകട്ടെ, വന്‍തോതില്‍ എണ്ണ സമ്പത്തുള്ള രാജ്യവും.ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് മുന്നേറാന്‍ ഒരുങ്ങിക്കഴിഞ്ഞുഇന്ത്യയുടെ ഊര്‍ജമേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ.