അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ 21 വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഈ​ജി​പ്തി​ൽ വി​ല​ക്ക്

അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ 21 വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഈ​ജി​പ്തി​ൽ വി​ല​ക്ക്

ക​യ്റോ : ഭീ​ക​ര​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഈ​ജി​പ്ത് 21 വെ​ബ്സൈ​റ്റു​ക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ജ​സീ​റ അ​ട​ക്കം 21 വെ​ബ്സൈ​റ്റു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മെ​ന വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു. 

വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ചു വെ​ബ്സൈ​റ്റു​ക​ൾ ഈ​ജി​പ്തി​ലെ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളു​ടേ​താ​ണ്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. 

ഖ​ത്ത​റി​ൽ​നി​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തോ തീ​വ്ര​നി​ല​പാ​ടു​ക​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന മു​സ്ലിം ബ്ര​ദ​ർ​ഹു​ഡു​മാ​യി ബ​ന്ധ​മു​ള്ള​തോ ആ​യ ചാ​ന​ലു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​വെ​ബ്സൈ​റ്റു​ക​ൾ​ക്കു നേ​ർ​ക്ക് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​താ​യും മെ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.