കബനി നദിയില്‍ തോണിയില്‍ നിന്ന് വീണ് ഒരാളെ കാണാതായി

കബനി നദിയില്‍ തോണിയില്‍ നിന്ന് വീണ് ഒരാളെ കാണാതായി

വയനാട്: കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെയാണ് കാണാതായത്.  ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങി.