പറഞ്ഞതെല്ലാം സത്യമാക്കിയ നോസ്ട്രഡാമസ്;  ലോക നെറുകയിൽ മോദി ഭരണം ഇന്ത്യയെ എത്തിക്കുമെന്നും പ്രവചനം

പറഞ്ഞതെല്ലാം സത്യമാക്കിയ നോസ്ട്രഡാമസ്; ലോക നെറുകയിൽ മോദി ഭരണം ഇന്ത്യയെ എത്തിക്കുമെന്നും പ്രവചനം പതിനഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അത്ഭുത പ്രവാചകന്‍ നോസ്ട്രഡാമസ് ആണ് ആ പ്രവചനങ്ങള്‍ നടത്തിയ വ്യക്തി. ഫ്രാന്‍സിലെ സെന്‍റ് റെമി പ്രവിശ്യയിലണ് നോസ്ട്രഡാമസ് എന്ന ഈ പ്രവാചകൻ ജനിച്ചത്. 1554 ല്‍ ആണ് നോസ്ട്രഡാമസ് പ്രവചനം നടത്തിത്തുടങ്ങിയത്. ട്രംപിന്റെ ഉയര്‍ച്ചയും മറ്റും ഇദ്ദേഹം പ്രവചിച്ചിരുന്നവത്രേ. ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രഡാമസ്. രാജീവ് ഗാന്ധിയുടെ മരണം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇതുവരെ ലോകത്ത് നടന്നിരിക്കുന്ന കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ട്. നോസ്ട്രഡാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്.ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രഡാമസ് രചിച്ച 'ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്. ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ മധ്യത്തില്‍ നിന്നും ജ്വാലകള്‍ വന്ന് അത് ഭൂമികുലുക്കമായി മാറുമെന്നൊക്കെ പ്രവചനം ഉണ്ട്. കേരളത്തെ ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലൈ മാസം ആറ്, ഏഴ്, എട്ട് എന്നീ തീയതികളില്‍ നടക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ ഉണ്ടാകും. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്‌നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ മോദി ഭരണത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചിരുന്നുവത്രേ. 2014 മുതൽ 2025 വരെ ഭാരതത്തിൽ ഒരു ഭരണാധികരിവരുമെന്നുo ആദ്യം വെറുത്തിരുന്നവർ പോലും പിന്നീട് അദ്ധേഹത്തിന്റെ ആരാധകരായി മാറുകയും ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്നും ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നുമുള്ള ഒരു വ്യക്തിയെന്നും, ആദ്യ പേര് നരേന്ദ്രസ്‌ എന്നും പ്രവചനത്തിൽ ഉൾപെട്ടിട്ടുള്ളതായി പലരും അവകാശം ഉന്നയിക്കുന്നുണ്ട് മത തീവ്ര വാദവും ഇദ്ദേഹം പ്രവചിച്ചിരുന്നു. ലോകത്തിന്റെ പല കോണില്‍ നിന്നും ജനങ്ങള്‍ ഐഎസിലേക്ക് എത്തുന്നത് മതതീവ്രവാദത്തിന് ആക്കം കൂട്ടുന്നു. മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് സൗദി അറേബ്യ, ലെബനന്‍ , ഇറാന്‍ ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനുള്ള സാധ്യതകള്‍ അറിയാന്‍ കഴിയും. ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിനെ യുവ തലമുറക്ക് അത്ര പരിചയം ഉണ്ടാകില്ല. 1500 കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങളാണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്‌ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. ജൂത ഡോക്ടറായിരുന്ന നൊസ്ട്രഡാമസ് സ്വന്തം മരണം പോലും പ്രവചിച്ച ആളാണ്. 1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭദിനം ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. ഒന്നും രണ്ടും ലോക മഹായുദ്ധവും മിഡിലീസ്റ്റിൽ നടക്കുന്ന യുദ്ധവും അദ്ദേഹം സ്ഥലം പോലും കുറിച്ച് വയ്ച്ച് പ്രചചിച്ചത് ശരിയായി. നൂറ്റാണ്ടുകൾ മുൻ കൂട്ടി കാണാൻ ആ കണ്ണുകൾക്ക് ദൈവം വരം നല്കിയിരുന്നു എന്നായിരുന്നു ലോകത്തേ പല ജ്യ്യോതിഷികളും പിന്നീട് പറഞ്ഞത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രടമസിന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. നോസ്ട്രടമസ്‌നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡയറി കാണുമായിരിക്കും എന്ന് പിന്നീടാണ് ഓര്‍മ്മവന്നത്. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു നോക്കിയപ്പോള്‍ പോക്കറ്റില്‍ ഡയറിയുണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി. ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്റെ ശവക്കല്ലറ കുത്തി തുറന്ന് എന്റെ ഡയറി എടുക്കും. മൂന്നാം ലോക മഹായുദ്ധം എന്നത് അദ്ദേഹം പറഞ്ഞുവയ്ച്ചത് ഇനിയും പൂർത്തിയായിട്ടില്ല. അതായത് ഇതുവരെ പറഞ്ഞൈരുന്ന പ്രവചനങ്ങൾ സംഭവിച്ചപ്പോൾ ഇനിയുള്ള പ്രവചനം ഓർത്ത് ലോകം ഞടുങ്ങുന്നുണ്ട്. Nostradamus Phrophecy About Modi; Predictions From 15 th Century