പ്രകൃതി തീര്‍ത്ത ശില്‍പ്പം....അത്ഭുത ഇടനാഴി!!!

പ്രകൃതി തീര്‍ത്ത ശില്‍പ്പം....അത്ഭുത ഇടനാഴി!!!

ചുണ്ണാമ്പ് കല്ലുകളില്‍ തീര്‍ത്ത അതിമനോഹര ശില്പങ്ങലാണ് ഇവിടുത്തെ ഒരു പ്രത്യേകത ന്യൂ മേക്‌സികൊയിലെ കാള്‍സ്ബാദ് ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ലെഷുഗില്ല ഗുഹയാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ ഇടനാഴി.

ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ഗുഹകളാണ് ലെഷുഗില്ല ,1986 ല്‍ കണ്ടെത്തിയ ഇവിടെധാരാളം അമ്ല ക്ഷാര സംയുതങ്ങളും ധാതു സമ്പത്തും നിറഞ്ഞതാണ് ഈ ഗുഹകള്‍, 190 കിലോമീറ്റര്‍ ദൂരത്തോളം എക്‌സ്‌പ്ലോറെഴ്‌സിന് മാപ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.ഇതുവരെ കടന്നു പോകുവാന്‍ കഴിയാത്ത ഭാഗങ്ങളും ഉണ്ട്.