ആദ്യ ‘വോയ്‌സ് എനേബിള്‍ഡ് സ്മാര്‍ട്ട് വാച്ച് ആപ്പ്’ ആപ്പിള്‍ വാച്ചില്‍

ആദ്യ ‘വോയ്‌സ് എനേബിള്‍ഡ് സ്മാര്‍ട്ട് വാച്ച് ആപ്പ്’ ആപ്പിള്‍ വാച്ചില്‍

വോയ്‌സ് സെര്‍ച്ച് സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് വാച്ച് ആപ്ലിക്കേഷന്‍ മണികണ്‍ട്രോള്‍ പുറത്തിറക്കി. ആപ്പിള്‍ വാച്ചില്‍ ഓഹരി വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിലാണ് നിലവില്‍ ആപ്പ് ഇണങ്ങുക. അതിനാല്‍ ആപ്പിള്‍ വാച്ചില്‍ മണികണ്‍ട്രോള്‍ ഓപ്പണ്‍ ചെയ്യാനും കഴിയും. ഓഹരിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വാച്ചില്‍ ലഭ്യമാകും.