ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകള്‍ വിപണിയില്‍ എത്തുന്നു

ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകള്‍ വിപണിയില്‍ എത്തുന്നു

ബ്രിട്ടീഷ് കമ്ബനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 64×32 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .3 ദിവസം ഫോണ്‍ സ്റ്റാന്റ്ബൈ ടൈം ചാര്‍ജിങ് ഇതില്‍ ലഭിക്കുന്നു എന്നാണ് കമ്ബനി അവകാശപ്പെടുന്നത് .

നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍.13 ഗ്രാം ഭാരം എന് ഈ ഫോണുകള്‍ക്ക് ഉള്ളത് .200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.