കുറഞ്ഞ ചിലവില്‍ നോക്കിയ 2

കുറഞ്ഞ ചിലവില്‍ നോക്കിയ 2

നോക്കിയായുടെ 6 നു ,നോക്കിയ 3 നു പിന്നാലെ നോക്കിയായുടെ 2 വിപണിയില്‍ എത്തുന്നു.കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത് .നോക്കിയ 3 യുടെ വില 9,499 രൂപയായിരുന്നു .
ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7.1.1 ചീൗഴമ േഎന്നിവയിലാണ് പ്രവര്‍ത്തനം .5 ഇഞ്ചിന്റെ ഒഉ ഡിസ്‌പ്ലേ കൂടാതെ 1 ജിബിയുടെ റാം എന്നിവ ഇതിനുണ്ട് എന്നാണ് സൂചനകള്‍ .
4000ാഅവ ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 3 നു 8 മെഗാപിക്‌സലിന്റെ ക്യാമെറയായിരുന്നു .അതുകൊണ്ടുതന്നെ നോക്കിയ 2 നു 8 മെഗാപിക്‌സലിന്റെ കാമറ പ്രതീക്ഷിക്കാം .