എഴുതാനും വായിക്കാനും ‘ഇലകള്‍ പച്ച’

എഴുതാനും വായിക്കാനും ‘ഇലകള്‍ പച്ച’

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇലകള്‍ പച്ച സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം അസമ ചാരിറ്റബിള്‍ ട്രസ്റ്റാണ് ബുദ്ധിപരമായ കുറവുകള്‍ ഇല്ലാതിരുന്നിട്ടും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ സഹായിക്കാനായി ഒരു ആപ്പ്ലികെഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

സ്പെല്ലിംഗ് കാണാതെ പഠിക്കുന്ന രീതിക്ക് പകരമായി ഭാഷയുടെ യുക്തിയും ശബ്ദവും അനുസരിച്ചുള്ള നിയമങ്ങളും പഠിപ്പിക്കുകയാണ് ഇലകള്‍ പച്ച എന്ന് പേരിട്ടിരിക്കുന്ന ആപ്പ്ലികെഷന്‍