ഇനി സ്കൈപ് ഉപയോഗിക്കുന്നവര്‍ക്കും പണി കിട്ടും....

ഇനി സ്കൈപ് ഉപയോഗിക്കുന്നവര്‍ക്കും പണി കിട്ടും....

ന്യൂ​യോ​ർ​ക്ക്: മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ വി​ൻ​ഡോ​സ് ഡെ​സ്ക്ടോ​പ്പു​ക​ളി​ൽ സ്കൈപ് വേ​ർ​ഷ​ൻ 7.16ഉം ​ആ​പ്പി​ൾ മാ​കി​ൽ വേ​ർ​ഷ​ൻ 7.18ഉം ​ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ്കൈ​പ് അ​റി​യി​ച്ചു. ഇവ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​പ്ഡേ​റ്റ് ചെ​യ്ത സ്കൈ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും സ്കൈ​പ് ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു.