രണ്ടാമത് സ്പോര്‍ട്സ് എക്സ്പോ: ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കണ്ണൂരും തിരുവനന്തപുരത്തും നടക്കും

രണ്ടാമത് സ്പോര്‍ട്സ് എക്സ്പോ: ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കണ്ണൂരും തിരുവനന്തപുരത്തും നടക്കും

തിരുവനന്തപുരം: രണ്ടാമത് സ്പോര്‍ട്സ് എക്സ്പോ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കണ്ണൂരും തിരുവനന്തപുരത്തും നടക്കും.

നവീന കായിക ഉപകരണങ്ങളും കായിക ഉപകരണങ്ങളുടെ നിര്‍മ്മാണ സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്നതിന് കേരളത്തില്‍ ആദ്യമായി സ്‌പോര്‍ട്‌സ് എക്‌സ്‌പോ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. 

കായികോപകരണ നിര്‍മ്മാണ കമ്പനികള്‍, വിദഗ്ധര്‍, കായിക താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മുതലായവര്‍ ഇതില്‍ പങ്കാളികളായിരുന്നു.