പാ​രാ​ ​ഏ​ഷ്യ​ന്‍​ ​ഗെ​യിം​സ്:​ ​ജാ​വ​ലി​ന്‍​ ​ത്രോ​യി​ല്‍ സു​ന്ദ​ര്‍​ ​സിം​ഗി​ന് വെ​ള്ളി

പാ​രാ​ ​ഏ​ഷ്യ​ന്‍​ ​ഗെ​യിം​സ്:​ ​ജാ​വ​ലി​ന്‍​ ​ത്രോ​യി​ല്‍ സു​ന്ദ​ര്‍​ ​സിം​ഗി​ന് വെ​ള്ളി

ജ​ക്കാ​ര്‍​ത്ത​ ​:​ ​ഇ​ന്തോ​നേ​ഷ്യ​യി​ല്‍​ ​ന​ട​ക്കു​ന്ന​ ​പാ​രാ​ ​ഏ​ഷ്യ​ന്‍​ ​ഗെ​യിം​സി​ല്‍​ ​ഇ​ന്ത്യ​ന്‍​താ​രം​ ​സു​ന്ദ​ര്‍​സിം​ഗ് ​ഗു​ര്‍​ജാ​ര്‍​ ​പു​രു​ഷ​ന്‍​മാ​രു​ടെ​ ​ജാ​വ​ലി​ന്‍​ ​ത്രോ​യി​ല്‍​ ​വെ​ള്ളി​ ​നേ​ടി.
l എ​ഫ് 46​ ​കാ​റ്റ​ഗ​റി​യി​ലാ​ണ് ​സു​ന്ദ​ര്‍​സിം​ഗി​ന്റെ​ ​വെ​ള്ളി.​ ​കൈ​ത്ത​ണ്ട​യ്ക്ക് ​വൈ​ക​ല്യം​ ​സം​ഭ​വി​ച്ച​വ​ര്‍​ ​മ​ത്സ​രി​ക്കു​ന്ന​ ​വി​ഭാ​ഗ​മാ​ണി​ത്.
l ഇൗ​ ​വി​ഭാ​ഗ​ത്തി​ല്‍​ ​വെ​ങ്ക​ല​വും​ ​ഇ​ന്ത്യ​യ്ക്കാ​ണ്.​ ​റി​ങ്കു​വാ​ണ് ​സു​ന്ദ​ര്‍​സിം​ഗി​ന് ​തൊ​ട്ടു​പി​ന്നി​ല്‍​ ​ഫി​നി​ഷ് ​ചെ​യ്ത​ത്.