സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്ത് ആ​ദ്യ​മാ​യി പു​തി​യ  ച​ന്ദ്ര​നെ ക​ണ്ടെ​ത്തി

സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്ത് ആ​ദ്യ​മാ​യി പു​തി​യ  ച​ന്ദ്ര​നെ ക​ണ്ടെ​ത്തി

ന്യൂ​യോ​ർ​ക്ക്: സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്താ​യി ആ​ദ്യ​മാ​യി പു​തി​യ 'ച​ന്ദ്ര​നെ' ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. ഭൂ​മി​യി​ൽ നി​ന്നും 8000 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​ കെ​പ്ല​ർ -1625ബി ​എ​ന്ന ഗ്ര​ഹ​ത്തെ പ​രി​ക്ര​മ​ണം ചെ​യ്യു​ന്ന ഉ​പ​ഗ്ര​ഹ​ത്തെ നാ​സ​യു​ടെ ഹ​ബ്ബി​ള്‍ ബ​ഹി​രാ​കാ​ശ ടെ​ല​സ്‌​കോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ത​ക​ങ്ങ​ൾ നി​റ​ഞ്ഞ ഈ ​ഉ​പ​ഗ്ര​ഹ​ത്തി​ൽ ജീ​വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ‍​യു​ന്നു.

 നെ​പ്റ്റ്യൂ​ണി​ന്‍റെ വ​ലി​പ്പ​മു​ള്ള ഈ ​ഉ​പ​ഗ്ര​ഹ​ത്തി​ന് മാ​തൃ​ഗ്ര​ഹ​ത്തെ​ക്കാ​ൾ പ​ത്തി​ര​ട്ടി ഭാ​ര​മു​ണ്ട്. എ​ന്നാ​ൽ‌ ഭൂ​മി​യും ച​ന്ദ്ര​നു​മാ​യു​ള്ള ഭാ​ര​ത്തി​ന്‍റെ അ​നു​പാ​തം (1.2 %) ഇ​തു​മൊ​രു ഉ​പ​ഗ്ര​ഹ​മെ​ന്നു സാ​ധൂ​ക​രി​ക്കു​ന്നു. വി​ദൂ​ര ഗ്ര​ഹ​വ്യൂ​ഹ​ത്തെ കു​റി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.