പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന്

പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന്

പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന് രാവിലെ പത്ത് മുതൽ ഒരു മണി വരെ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in     എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ അയക്കാം.