കേരളത്തിന് സഹായ ഹസ്‌തവുമായി മാ​ള ​പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

കേരളത്തിന് സഹായ ഹസ്‌തവുമായി മാ​ള ​പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ മാ​ള ​പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ കൈ​മാ​റി. തൃ​ശൂ​ർ ജി​ല്ല ക​ല​ക്​​ട​ർ ടി.​വി. അ​നു​പ​മ​ക്കാ​ണ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റു വാ​ഴപ്പി​ള്ളി തു​ക കൈ​മാ​റി​യ​ത്.