39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ പങ്കെടുക്കും

39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ പങ്കെടുക്കും

റി​യാ​ദി​ൽ ന​ട​ക്കു​ന്ന 39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ​െ​ങ്ക​ടു​ക്കും. മ​ന്ത്രി​മാ​രു​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​സം​ഘം അ​മീ​റി​നെ അ​നു​ഗ​മി​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​മീ​ർ സൗ​ദി​യി​ലേ​ക്ക്​ തി​രി​ക്കു​ക.

കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രാ​യി ഖ​ത്ത​ർ അ​മീ​ർ മാ​ത്ര​മാ​ണ്​ എ​ത്തി​യ​ത്. മ​റ്റു​ള്ള​വ​ർ പ​ക​ര​ക്കാ​രെ അ​യ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി ഒ​രു​ദി​വ​സം കൊ​ണ്ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.