ഇസ് ലാമിക് കോണ്ഫറന്സ് 2018 ഫെബ്രുവരി 23,24 ഖുര്തുബയില്  ഹുസൈന് സലഫി പങ്കെടുക്കും

ഇസ് ലാമിക് കോണ്ഫറന്സ് 2018 ഫെബ്രുവരി 23,24 ഖുര്തുബയില്  ഹുസൈന് സലഫി പങ്കെടുക്കും

കുവൈത്ത് (ഫര് വാനിയ), കുവൈത്ത് കേരള ഇസ് ലാഹി സെന്റര് 2018 ഫെബ്രുവരി 23,24 തിയ്യതികളില് വിശ്വാസം, വിജ്ഞാനം, വിവേകം എന്ന പ്രമേയത്തില് ദ്വിദിന ഇസ് ലാമിക് കോണ്ഫറന്സ് സംഘടിപ്പിക്കുന്നു. ഖുര്തുബ ഇഹ് യാഉത്തുറാസ് ഇസ് ലാമി ഓഡിറ്റോറിയത്തില് വനിതാ സമ്മേളനം, ബട്ടര് ഫ്ലൈ (വിദ്യാര്ത്ഥി സമ്മേളനം), പൊതു സമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി സംഘടിപ്പിക്കുന്ന സമ്മേളനത്തില് വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന് ജനറല് സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ ഡയരക്ടര് താജുദ്ദീന് സ്വലാഹി, അബ്ദുല് റഷീദ് കുട്ടമ്പൂര്, പ്രമുഖ ഇസ് ലാമിക പണ്ഡിതന് ഹുസൈന് സലഫി, കുവൈത്ത് ഔക്വാഫ് പ്രതിനിധികള്, വിവിധ മതരാഷ്ട്രീയ സംഘടനാ പ്രതിനിധികള് എന്നിവര് പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികള് അറിയിച്ചു. 

സമ്മേളന വിജയത്തിനായി പി. എന് അബ്ദുല്ലത്തീഫ് മദനി ചെയര്മാന്, സുനാഷ് ശുകൂര് ജനറല് കണ് വീനര്, സകീര് കൊയിലാണ്ടി വൈസ് ചെയര്മാന്, എന്. കെ അബ്ദുസ്സലാം കണ് വീനര്, അഷ്റഫ് എകരൂല്, സ്വാലിഹ് സുബൈര് (ജോ. കണ് വീനര്) എന്നിവരുടെ നേതൃത്വത്തില് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്ത്തനങ്ങള് നടന്നു വരുന്നു. മറ്റു ഭാരവാഹികള് ഷമീര് അലി എകരൂല്, ശമീര് മദനി കൊച്ചി (പ്രോഗ്രാം), ഷാജു പൊന്നാനി, നജ്മല് ഹംസ (പബ്ലിസിറ്റി), ഹാറൂന് റഷീദ്, ഷഫീഖ് ഹസന് (വെന്യൂ), ഹാഫിദ് മുഹമ്മദ് അസ് ലം, അബ്ദുല്ലത്തീഫ് കെ.കെ (ഫുഡ്), റഫീഖ് കണ്ണൂക്കര, ശുഐബ് ചെങ്ങോളി (വളണ്ടിയര്), അബ്ദുല് അസീസ് നരക്കോട്ട്, കെ.സി നബീബ് (പബ്ലിക് റിലേഷന്), സാദിഖ് അലി, കെ.സി അബ്ദുല്ലത്തീഫ് (ഫിനാന്സ്), ഷബീര് നന്തി, പി.എന് അബ്ദുര്റഹിമാന് (റിസപ്ഷന്, ബാഡ്ജ്), അന് വര് ടി.പി, നഹാസ് മജീദ് (സ്റ്റാള്, സ്ക്വാഡ് മെറ്റീരിയല്), ഇംതിയാസ് എന്.എം, മുഹമ്മദ് ബാവ (ലൈറ്റ്, സൌണ്ട്), ഹബീബ് പി.കെ, ഷാജു ചെംനാട് (റെക്കോര്ഡിങ്), അബ്ദുല്ല ജഹ്റ, മുഹമ്മദലി അബൂഹലീഫ (മെജിക്കല് വിങ്), നജീബ് പാടൂര്, ഹിദാസ് തൊണ്ടിയില് (ട്രാന്സ്പോര്ട്ട്)

സമ്മേളന പ്രാചാരണത്തിന്റെ ഭാഗമായി പോസ്റ്റര് പ്രകാശനം ചെയ്തു. 
ഇസ് ലാമിക് കോണ്ഫറന്സ് പ്രാചാരണത്തിന്റെ ഭാഗമായി തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശന കര്മം ഷിഫാ അല് ജസീറ ഫര് വാനിയ ബ്രാഞ്ച് ജനറല്