മുസ്‌ലിം ലീഗ് ആകെക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഇൗ​റ്റി​ങ്ങു​മാ​ണെ​ന്ന്​ ​ വി.​പി സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ

മുസ്‌ലിം ലീഗ് ആകെക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഇൗ​റ്റി​ങ്ങു​മാ​ണെ​ന്ന്​ ​ വി.​പി സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ

മു​സ്​​ലിം ലീ​ഗു​കാ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക ആ​രോ​പ​ണം ഇ​ല്ലെ​ന്നും അ​വ​ർ അ​വ​ർ ആ​ക​ക്കൂ​ടി ചെ​യ്യു​ന്ന​ത്  മീ​റ്റി​ങ്ങും പി​ന്നെ ഇൗ​റ്റി​ങ്ങു​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ വി.​പി സ​ജീ​ന്ദ്ര​ൻ. മു​സ്​​ലിം ലീ​ഗു​കാ​ർ 44 കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​ന്റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച്​ നി​യ​മ​സ​ഭയി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ​ജീ​ന്ദ്ര​​ന്റെ പ​രാ​മ​ർ​ശം.