ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍അടങ്ങിയ പുതിയ ആഗോള മാപ്പ് നാസ പുറത്തുവിട്ടു.ദീപാലങ്കാര പ്രഭയില്‍ തിളങ്ങുന്ന ഇന്ത്യ ടയക്കമുള്ള രാജ്യങ്ങള്‍ മാപ്പില്‍ കാണാം.2012ലാണ് മുന്‍പ് നാസ ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.