ഇ.വി.എം, വി.വിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ് 16 ന് 

ഇ.വി.എം, വി.വിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ് 16 ന് 

കൊടുവള്ളി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുവള്ളി നിയോജക മണ്‌ലത്തിലെ മുഴുവന്‍ ബൂത്തുകളിലേക്കുമുള്ള ഇ.വി.എം, വി.വിപാറ്റ് മെഷീനുകള്‍ ഏപ്രില്‍ 16 ന് രാവിലെ  എട്ട് മണി മുതല്‍ കെ.എം.ഒ കൊടുവള്ളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ കമ്മീഷനിംഗ് ചെയ്യും. കമ്മീഷനിംഗിന് സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യം ഉണ്ടാവണമെന്നും ഇതിനാവശ്യമായ പാസ് ഓഫീസില്‍ നിന്ന് കൈപ്പറ്റണമെന്നും അസി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370343.