ആ​ലു​വയില്‍ കാ​റി​നു​ള്ളി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

ആ​ലു​വയില്‍ കാ​റി​നു​ള്ളി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

എ​റ​ണാ​കു​ളം: ആ​ലു​വ ചൊ​വ്വ​ര​യി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​റ​യൂ​ര്‍ സ്വ​ദേ​ശി ശ​ര​ത്താ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

യാ​ത്ര​ക്കാ​ര്‍ വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ്ബാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.