അശ്ലീല കമന്റ് ഇട്ടവര്‍ക്കെതിരെ ലൈവിലെത്തി സാനിയ; വീഡിയോ 

 അശ്ലീല കമന്റ് ഇട്ടവര്‍ക്കെതിരെ ലൈവിലെത്തി സാനിയ; വീഡിയോ 


ബംഗളൂര്: അശ്ലീല കമന്റ് ഇട്ടവര്‍ക്കെതിരെ ലൈവിലെത്തി സാനിയ. ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി ശ്രദ്ധേയമായ നടിയാണ് സാനിയ. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്നുപോലും ഓര്‍ക്കാതെ ഇത്തരത്തില്‍ വൃത്തികേട് കാണിച്ചവര്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് സാനിയ. വീഡിയോ