ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവച്ചു

ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവച്ചു

പത്തനംതിട്ട: ശബരിമല തന്ത്രി തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവച്ചു. തന്ത്രി കണ്ഠരര് മോഹനരര് ഇന്‍റർവ്യൂ ബോർഡിൽ അംഗമാകാൻ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് ഇത്. കണ്ഠരരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചു. 

 മോഹനരരുടെ ആവശ്യംഹൈക്കോടതിയെ അറിയിക്കുമെന്നും ബോർഡ് അധികൃതർ അറിയിച്ചു. കേസ് ഉണ്ടായിരുന്നതിനാലാണ് ഇത്രനാളും മാറി നിന്നതെന്ന് കണ്ഠരര് മോഹനരര് വിശദീകരിച്ചു.