പെരുമ്പാവൂരില്‍ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

പെരുമ്പാവൂരില്‍ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

കൊച്ചി: പെരൂമ്പാവൂരില്‍ 7.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരൂമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.