നടിയെ ആക്രമിച്ച കേസ്: അട്ടിമറിശ്രമമെന്ന് പി ടി തോമസ്‌

നടിയെ ആക്രമിച്ച കേസ്: അട്ടിമറിശ്രമമെന്ന് പി ടി തോമസ്‌

കൊച്ചി: പിന്‍വാങ്ങിയവരെല്ലാം ഇപ്പോള്‍ അനുകൂലിച്ച് രംഗത്ത് വരുന്നു. ഗണേഷ് കുമാര്‍ എം എല്‍ എ രംഗത്ത് വന്നത് ഇതിന്‍റെ ഭാഗമായി.സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനായി രംഗത്ത് വന്നത് ഞെട്ടിക്കുന്നു. ഇതൊരു ബലാല്‍സംഗകേസ് മാത്രമായി മാറ്റാന്‍ ശ്രമിക്കുന്നു പിന്‍വാങ്ങിയവരെല്ലാം അനുകൂലിച്ച് രംഗത്ത് വരുന്നത് ഇതിന്റെ ഭാഗമാണ്.