സ്വര്‍ണവില ഇടിഞ്ഞു; പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണവില ഇടിഞ്ഞു; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ 200 രൂപ താഴ്‌ന്ന് പവന്‍ വില 28,​240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 2,​530 രൂപയിലെത്തി. 

ഈമാസം നാലിന് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. പവന് 29,​120 രൂപയും ഗ്രാമിന് 3,​640 രൂപയുമായിരുന്നു അന്ന് വില. അന്നു മുതല്‍ ഇന്നലെ വരെയായി പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് കുറഞ്ഞത്.