തലസ്ഥാനത്ത് അരുംകൊല; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തലസ്ഥാനത്ത് അരുംകൊല; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല നടന്നിരിക്കുന്നു. ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് സംഭവം. 

മുല്ലശ്ശേരിയില്‍ സജീവിന്റെ ഭാര്യ സ്മിത (38) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.