ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ചെന്നൈ: ചെന്നൈയില്‍ മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്േയോട് അസീസ്-റജീന ദന്പതികളുടെ മകന്‍ അഫ്രീദിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.