കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത് അപമാനിക്കാന്‍, സഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും: സിസ്റ്റര്‍ അനുപമ

കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത് അപമാനിക്കാന്‍, സഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും: സിസ്റ്റര്‍ അനുപമകൊച്ചി: ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ മിഷനറീസ് ഓഫ്  ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവം ഇരയെ അപമാനിക്കാന്‍ എന്ന് കന്യാസ്ത്രീകള്‍. കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തത്.