കേ​ര​ള ബാ​ങ്ക് വൈ​കാ​ന്‍ കാരണം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പെ​ന്ന് ക​ട​കം​പ​ള്ളി

കേ​ര​ള ബാ​ങ്ക് വൈ​കാ​ന്‍ കാരണം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് വൈ​കാ​ന്‍ കാ​ര​ണം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ കേ​ര​ള ബാ​ങ്കി​ല്‍ ല​യി​പ്പി​ക്കും. ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ തീ​ര്‍​പ്പി​ന​നു​സ​രി​ച്ച്‌ ല​യ​നം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള ബാ​ങ്ക് തു​ട​ങ്ങാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കേ​ര​ള ബാ​ങ്ക് ന​വം​ബ​ര്‍ ഒ​ന്നി​ന് യാ​ഥാ​ര്‍​ഥ്യ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച ആ​ര്‍​ബി​ഐ​യി​ല്‍​നി​ന്നു​ള്ള അ​നു​മ​തി ക​ത്ത് സ​ര്‍​ക്കാ​രി​നു ല​ഭി​ച്ചു.