നിറവയറില്‍ കാവ്യമാധവന്‍

നിറവയറില്‍ കാവ്യമാധവന്‍

കൊച്ചി:പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കാവ്യ മാധവനും ദിലീപും. അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ നിറവയറുമായി പുഞ്ചിരി തൂകി നില്‍കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയ വഴി പുറത്ത് വന്നിരിക്കുകയാണ്.


 

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുബത്തിലേക്ക് കടന്നു വരുന്ന സന്തേഷത്തിലാണ് ഇരുവരുംടെയും കുടുബങ്ങളെല്ലാം.വിവഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. 

കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.