ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആയുഷ് ചികിത്സാ സമ്പ്രദായം കൂടുതല്‍ വികസിപ്പിച്ച് ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമാക്കുകയും, മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ശാസ്ത്രീയ അടിത്തറ തുറന്നുകാട്ടുകയുമാണ് ലക്‌ഷ്യം.