അമ്മയും മകളുമടക്കം നാലു പേർ മുങ്ങി മരിച്ചു

അമ്മയും മകളുമടക്കം നാലു പേർ മുങ്ങി മരിച്ചു

തൃശൂർ: കുന്നംകുളത്തിനു സമീപം അഞ്ഞൂർകുന്നിൽ വെള്ളം നിറഞ്ഞ ക്വാറിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു. അഞ്ഞൂർ സ്വദേശി സീത, മകൾ പ്രതീക, അയൽവാസികളായ രണ്ടു കുട്ടികളുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.