പി.ജെ ജോസഫിന് സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്റ് തള്ളി 

 പി.ജെ ജോസഫിന് സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്റ് തള്ളി 

ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്റ് തള്ളി. കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. ഇടുക്കിയില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.