ഗ്ലൈഫോസേറ്റ് കളനാശിനി പൂർണ്ണമായും നിരോധിച്ചു

ഗ്ലൈഫോസേറ്റ് കളനാശിനി പൂർണ്ണമായും നിരോധിച്ചു

ഗ്ലൈഫോസേറ്റ് അടങ്ങിയ ഉൽപ്പന്നങ്ങളുടേയും വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഫെബ്രുവരി രണ്ട് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. 

നെൽപ്പാടങ്ങളിലും, വാഴ, പൈനാപ്പികൾ കൃഷിയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രത്യേക പ്രസ്താവനയിലൂടെയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.