തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടുത്തം; സ്ഥ​ല​മു​ട​മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടുത്തം; സ്ഥ​ല​മു​ട​മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൊടുപുഴ : തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തിന് തീപിടുത്തം. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പെള്ളലേറ്റ് മരിച്ചു. 

തൊടുപുഴ വടക്കും മുറിയിലാണ് സംഭവം. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. പി​ന്നീ​ട്, തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.