കാസര്‍കോട്ട് റീ പോളിംഗ്; കള്ളവോട്ട് ആവർത്തിക്കരുതെന്ന് കോടിയേരി

കാസര്‍കോട്ട് റീ പോളിംഗ്; കള്ളവോട്ട് ആവർത്തിക്കരുതെന്ന് കോടിയേരി

തിരുവനന്തപുരം: കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ സിപിഎമ്മാണ്. റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുതെന്നും കോടിയേരി പറഞ്ഞു .

ഏപ്രിൽ 23 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത് . മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം 12 കള്ളവോട്ടുകളാണ് സ്ഥിരീകരിച്ചത്.