ദിലീപ് ഹൈക്കോടതിയില്‍  ജാമ്യാപേക്ഷ നല്‍കില്ല

ദിലീപ് ഹൈക്കോടതിയില്‍  ജാമ്യാപേക്ഷ നല്‍കില്ല

കൊച്ചി: കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ വീഴ്ചയെന്നു പോലീസ്. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കം പൂര്‍ത്തിയക്കണം. ഡിജി പി നിലപാട് അറിയിച്ചത് പോലീസിനോട് അറിയിക്കാതെ

അതേസമയം ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ലെന്നാണ് സൂചന. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള വിധി കാത്താണ് ദിലീപ് ജാമ്യാപേക്ഷ നല്‍കാത്തതെന്നാണ് വിവരം.