കോ​ഴി​ക്കോ​ട്ട് കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു മരണം

കോ​ഴി​ക്കോ​ട്ട് കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു മരണം

പ​ന്നി​യ​ങ്ക​ര: കോ​ഴി​ക്കോ​ട് വാ​ഹനാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ പ​ന്നി​യ​ങ്ക​ര​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ദ്യ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ന​വ​ര്‍, ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ഷാ​ഹി​ദ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.