നെ​യ്യാ​റി​ല്‍ ബോ​ട്ട് യാ​ത്ര നി​ര്‍​ത്തി​വ​ച്ചു

നെ​യ്യാ​റി​ല്‍ ബോ​ട്ട് യാ​ത്ര നി​ര്‍​ത്തി​വ​ച്ചു

തിരുവനന്തപുരം : നെ​യ്യാ​ര്‍ ജ​ലാ​ശ​യ​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി അധികൃതർ അറിയിച്ചു. നെ​യ്യാ​ര്‍ ജ​ല സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​തി​നാ​ലാണ് നടപടി.