ബാറിന് അനുമതി: കെപിസിസി റിപ്പോര്‍ട്ട് തേടി

CEO
ബാറിന് അനുമതി: കെപിസിസി റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് ലൈസന്‍സ് നല്‍കിയതില്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീന്‍ വിശദീകരണം തേടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസിസിക്ക് നിര്‍ദേശം നല്‍കി. യുഡിഎഫ് ഭരണത്തിലിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞദിവസം പുതിയ ബാറിന് അനുമതി നല്‍കിയിരുന്നു.