കനത്ത മഴ, കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചക്കുശേഷം അവധി

കനത്ത മഴ, കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചക്കുശേഷം അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോ​ഴി​ക്കോ​ട്, വയനാട് ജി​ല്ല​കളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി.